കേരളത്തിൽ ഈ മാസം മുതൽ തന്നെ ഇ-വേ ബിൽ സിസ്റ്റം നിലവിൽ വരും എന്നാണ് പറയപ്പെടുന്നത്. സംസ്ഥാനത്തിനകത്തും പുറത്തേക്കുമുള്ള അമ്പതിനായിരം രൂപയോ അതിന് മുകളിലുള്ളതോ ആയ ഏതൊരു ചരക്കു നീക്കത്തിനും സർക്കാർ ഈ-വേ ബിൽ നിർബ്ബന്ധമാക്കുകയാണ്. ഇപ്പോൾ പഠന ആവശ്യത്തിനായി ഒരു ഡെമോ വെബ് സൈറ്റ് തുറന്നിട്ടുണ്ട്.